Monday, December 12, 2011

ചാലിയാറില്‍ മത്സ്യം ധാരാളം: pidikkan ആളെ കിട്ടാനില്ല

ചാലിയാറില്‍ മത്സ്യം ധാരാളം: pidikkan ആളെ കിട്ടാനില്ല

ചാലിയാര്‍ പുഴയില്‍ മത്സ്യ സമ്പത്ത്‌ വര്‍ധിക്കുന്നു . കയിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മത്സ്യം ഇപ്പോള്‍ പുഴയില്‍ ഉണ്ടെന്നു വിദഗ്ദര്‍ വിലയിരുത്തുന്നു.


മണല്‍ വാരല്‍ തുടങ്ങിയതിനാല്‍ ആളുകള്‍ മണല്‍ വരളിലെക് നീങ്ങി.മീന്‍ പിടുത്തം ലബമാല്ലടായി. അത് കൊണ്ടുതന്നെ മത്സ്യം പുഴയില്‍ കൂടി.

പുഴ മത്സ്യങ്ങള്‍ക് ഇപ്പോള്‍ swarnamത്തെക്കാള്‍ വിലയാണ് ഇന്ന്.

No comments: