Tuesday, April 27, 2010

കുവൈറ്റിലെ ഒട്ടക മത്സരം സമാപിച്ചു

ഈ വര്ഷ്ത്തെ ഒട്ടക മത്സരം കുവൈറ്റിലെ കബദ് മരുഭൂമിയില്‍ ഏപ്രില്‍ പതിനെട്ടു മുതല്‍ ഇരുപത്തി നാലു വരെ നടന്നു.




എല്ലാ വര്ഷതവും നടന്നു വരുന്ന ഈ മത്സരം കാണാന്‍ രാജ്യത്തിന്റെത വിവ്ദ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ വന്നു .


u a e ,sauoodi ,qattar ,യമന്‍ തുടങ്ങിയ രാജ്യങ്ങില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കടുത്തു. ഒട്ടക മത്സരങ്ങള്കാനയി പ്രത്യേകം തയാരാകിയ ഗ്രൗണ്ടില്‍ വെച്ചാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്.


പയതലമുരുടെ ഇഷ്ട വിനോദ മായിരുന്നു ഒട്ടക മത്സരം.ഇപ്പോള്‍ , പുതിയ തലമുറ അഭിമാനത്തിന്റെ ഭാഗമായാണ് കാണുന്നത് .

സമൂഹത്തിലെ സമ്പന്നരും പ്രതാപ സാലികലുമനു ഈ മത്സരത്തില്‍ പങ്കടുകുന്നത്.

വിജയികള്ക്് വന്‍ വിലപിടിപുള്ള കാറുകളും വന്‍ തുകും സമ്മാനമായി ലഭിക്കുന്നു.


മത്സരത്തില്‍ ,ഒട്ടകപുറത്തു ഘടിപിക്കുന്ന ര്വൂബോട്ടുകള്‍ കാണികള്ക്ര അത്ബുട മയി .

No comments: