Monday, August 25, 2008

ടുനീസിയ


ടുനീഷ്യയ ഒരു ഇസ്ലാമിക രാജ്യമാണ് .നീണ്ട വര്‍ഷങ്ങളായി ഫ്രഞ്ച് ഗോവര്‍മെന്റായിരുന്നു ഇവിടെ ബരിചിരിന്നുട്.ടുനീസിയുടെ ഔടോടിക ഭാഷ അറബിക് ആണ്.

തലസ്ഥാനം ടുനിസ് ആണ്.ഇരുബതി നാല് സ്റ്റേറ്റ് ഉണ്ട് ivite .ടുനിഇസ്യിയ ഒരു റിപ്പബ്ലിക് രാജ്യമാണ്.ഹബീബ് ബോര്‍ഗസിയുടെ നേത്ര്‍ത്ത്തില്‍ നടന്ന സതന്ത്ര സമരത്തില്‍ ആണ് ഫ്രാന്ച്ച്കാരെ ടുനിസ്യിയ പരാജയ പെടുത്തിയത്.ഇദേഹം ഒരു അഭിഭാഷകന്‍ ആയിരുന്നു.ഇദേഹം ഫ്രെന്ച്ചു ഭാഷ പടിചിടുണ്ട്.

സയിന്‍ അലാബിടിന്‍ ആണ് ഇപ്പോള്‍ പ്രസിഡണ്ട്‌ .തോന്നൂടിയട്ടു സതമാനം മുസ്ലിംകളാണ്‌ ഈ രാജ്യത്തില്‍.ഒരു സതമാനം ക്രിസ്ടിന്സും ബാകി ജൂതന്മാരും ആണ്.ചര്‍ച്ചുകളും ,സിനഗോഗുകളും ഇവിടെ കാണാം .

ടുനീസ്യുടെ പ്രദാന വരുമാനം ടൂറിസമാണ്.ടോസേരിലും കബല്ലിയിലും ചെടോതരാമായ മരുഭൂമികള്‍ ഉണ്ട്.ഇവടെ പനകള്‍ ടൂരിസ്ടുകല്ക് ഹരം പകരുന്നു.അത് പോലെ ബീച്ചും ടുനീസ്യുടെ ആകര്‍ഷക കേന്ദ്രങ്ങള് ആണ്.

കൃഷിയിലൂടെ നല്ല ഒരു വരുമാനം ഇവര്‍ക്ക് കിടുന്നുണ്ട്.ഒലിവ് ഓയില്‍ വന്‍ തോതില്‍ കൃഷി ചെയ്യന്നു .അതുപോലെ,ആപ്പിള്‍,ഓറഞ്ച്, കാരക്കയും ഇവടെ കൃഷി ചെയുന്നുട്.

ഇസ്ലാമിക ആചാര പ്രകാരമുള്ള വിവാഹമാണ് ഇവിടെ നടത്ത പെടുന്നത്.പെന്‍ വീടുകര്‍ അടുക്കല്യിലെക് ആവശ്യമായ സാദനങ്ങള്‍ നല്കുന്നു.എന്നാല്‍,പുരുക്ഷന്മാര്‍ കസേര ,റേഡിയോ ടീവീ എന്നിവ വാങ്ങി കൊടുകുന്നു.

സോന്തമായ നടന്‍ സന്ഗീതമുണ്ടിവര്ക്.

സാടനങ്ങല്ലുടെ അമിത വിലയും തോയിളില്ലയ്മുമാണ് ടുനീസ്യ നേരിടുന്ന പ്ര്സനങ്ങള്‍ .

No comments: