Wednesday, August 20, 2008

മപുറം


ഒരു ഭാഗത്ത് കളകളാരവം തീര്ത്തു ചാലിയാര്‍.ഏത് സത്രുവിനെയും തടയാന്‍ കവുക്കുതാന്‍ കുന്നു മറു ഭാഗത്തും .എന്റെ പ്രിയ മപുരത്തിന്റെ ഭൂമി ശാസ്ത്രം ഇവിടെ തീരുന്നു.


വെച്ചു കേട്ടളില്ലടെ പറയാം നിഷ്കലന്കാരന് മപുറത്തുകാര്‍.ഡല്ഹി,ലണ്ടന്‍, വാഷിങ്ങ്ടോന്‍ ,എന്നോകെ പറയാറില്ലേ ?.ഞങ്ങളുടെ ഡല്ഹി പോട്ടംമല്‍ ആണ്.തലസ്ഥാനം.ഇവിടെ ഉദ്യോഗസ്ഥ പ്രലോബനങ്ങള്‍ ഒന്നും ഇല്ല. കുട്ടി ഹസ്സന്‍ കാക്കയുടെ ചായ പീടികയില്‍ തുടങ്ങുന്നു ഞങളുടെ തലസ്ഥാന വിശേഷം. ഒരു ചായ .ബിസ്കത്. മൈസൂര്‍ പായം. തീര്നു ഞങ്ങളുടെ മെനു.രാവിലെ ആര് മണിക് പടുക്കെ തുടങ്ങിയാല്‍ രാത്രി പത്തു മണിയോടെ സാന്തം .പിന്നെ ചീവിടുകള്‍ ,മാക്രികള്‍ മാത്രം.


മലബാര്‍ കലാപത്തില്‍ പങ്കു കൊണ്ടേ കൊന്നാര്‍ ഞങളുടെ ഗ്രാമത്തില്‍ ആണ്.ബ്രിട്ടീഷ് സാമ്രഗ്യതിന്റെ തീരാ പാടുകള്‍ ഇന്നും അവിടെ അവശേഷിക്കുന്നു.ഹോമിയോ ഹോസ്പിടല്‍ ,നേര്സരി ,സ്കൂള്‍ ,മദ്രസ്സ,മിനി സ്റ്റേഡിയം , ഇങ്ങനെ പോകുന്നു ഞങളുടെ സ്ടാപന ചരിത്രം.ഒരു ഗ്രാമത്തിനു വേണ്ടത് ഉണ്ട് അല്ലെ ? അമിതമായി ആഗ്രഹികേണ്ട അല്ലെ?


ക്ലബ്ബുകള്‍ ,രാഷ്തൃയ് സന്കടന ,മത എല്ലാം ഉണ്ട്.ആരും കൂടുതലില്ല .കുറച്ചു . മുന്‍ വിദ്യാഭ്യാസ മന്ത്രി മാപ്രുത് കരനാണു .ഇട്ട വട്ടമാനകിലും നാള് റോഡ് ഞങള്‍കു ഉണ്ട് .ആ ഭാഗ്യം.അതും ഇല്ലാത്ത എത്ര ഗരമങ്ങള്‍ ?.കൊന്നാര്‍ റോഡ്,ഹരിജന്‍ കോളനി റോഡ്,മുട്ടുങ്ങള്‍ റോഡ്.


പിന്നെ പറയാന്‍ മടിയുണ്ടേ എന്നാലും പറയാം.മണല്‍ വാരല്‍ നിരാബ്ആദം നടകുന്നു. ജീവിക്കാന്‍ ആണ് .കുയപ്പമുണ്ടോ?നിങ്ങള്‍ പറ ? .പണ്ടു .മണല്‍ വാരുന്നടിനു മുംബ് .അഭിമാനികവുന്ന ഒരു ചരിത്രം ഉണ്ടായിരുന്നു .അത് മീന്‍ പിടുതമായി ബന്ധ പെട്ടതാണ്.തണ്ടാടി മീന്‍ പിടുത്തത്തിന്റെ തലസ്ഥാനം കൊന്നാര്‍ ആയിരുന്നു.ഇന്നോ?വള തൂകി വിട്ടു മണല്‍ വ്വരന്‍ പോയി.അവിടെ തീര്നു എല്ലാം .എല്ലാം .കൊന്നരില്‍ ഇന്നു വന്നാല്‍ കാണാം വന്‍ തോണികള്‍ നിര്മിക്കുനടെ .ആസരിമാരുടെ തട്ടും മുത്തും .കൂള്ളിമാട് കടവ് .കൊന്നാര്‍ കടവ് ഇങ്ങനെ രണ്ടു കടവ് ഞങളുടെ ജീവിതത്തിന്റെ ഭാഗമാണ് .മൂളി പആട്ടും പാടി കുന്ചി കാക്ക നിങ്ങളെ കാത്തിരിക്കുണ്ടേ .വയ്കുന്നെരങ്ങില്‍ ഒറ്റഉകൂടന്‍ മിനി സ്റെടിയം ഉണ്ട് .ഇങ്ങനെ ,ഇങ്ങനെ .


അല്ല .നിങ്ങള്‍ എങ്ങോട്ടാ ?മപുരതെക്കണോ ?സ്വാഗതം .

No comments: