കോഴിക്കോട്: പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആതുര സേവന മേഖലയിൽ ജോലി നേടാൻ അവസരമൊരുക്കിഎഡ്യുസോൺ കൺസൾട്ടൻസി വിജയപഥത്തിൽ മുന്നേറുകയാണ്. ചൈനയിലെ പ്രശസ്ത തുറമുഖമായ ഷാംഗായിക്കടുത്തുള്ള നിംഗ് ബോയൂനിവേഴ്സിറ്റിയുടെ അതോറൈസ്ഡ് പ്രതിനിധിയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുസോൺ കൺസൾട്ടൻസി. .മുന്നൂറോളം വിദ്യാർത്ഥികൾ ഇപ്പോൾ നിംഗ്ബോയിൽ പഠിച്ച് വരുന്നു.
നിംഗ്ബോയൂണിവേഴ്സിറ്റി ചൈനയിലെ സെൻട്രൽ ഗവൺമെന്റ് യൂണിവേഴ്സിറ്റിയാണ് - ഏറ്റവും നൂതന സാങ്കേതിക വിദ്യയാൽ സവിശേഷമായ യൂണിവേഴ്സിറ്റിയി'ൽ കേരളത്തിൽ നിന്നുള്ള പ്രഫസർമാരും ഉണ്ട് എന്നുള്ളത് രക്ഷിതാക്കൾക്ക് ഏറെ സന്തോഷം പകരുന്നു.
ഇന്ത്യയിലെ കോളേജുകളിൽ ക്യാപിറ്റേഷൻ ഫീയിനത്തിൽ 45 ലക്ഷം ചോദിക്കുമ്പോൾ നിംഗ് ബോയിൽ ക്യാപിറ്റെഷൻ വാങ്ങുന്നില്ല. ഒരു വർഷത്തെ ഫീസ് 2,80,000 രൂപയാണ്. അഞ്ച് വർഷത്തേക്ക് ഫീയിനത്തിൽ 14 ലക്ഷം രൂപ മാത്രമേ വരുന്നുള്ളു. താമസവും ഭക്ഷണവും അടുക്കി 23 ലക്ഷം മാത്രമെ വരുന്നുള്ളു. കൂടാതെ ഈ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡൻസ് കോർഡിനേറ്റർ Dr. നിംഷാദ് ആണ്.
നിംഗ്ബോ യൂണിവേഴ്സിറ്റിക്ക് പുറമെ റഷ്യ ,
ഫിലിപ്പൈൻസ്, ജോർജിയ രാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾക്കു അവസരമൊരുക്കുന്നുണ്ട് .
For more details
ashraf maprom
8589081907
whatsup
8943811584
ashrafmaprom@gmail.com
'
No comments:
Post a Comment