കുവൈത്തിലെ ജഹര ഒരു മരുഭൂമിയാണ് .മാത്രമല്ല ജഹര ഒരു കൃഷി നഗരമാണ്.ആടുനിക വല്കരണം മൂലം ഇപ്പോള്‍ ഇവിടം ബില്ടിങ്ങുകള്‍ കൂടുതല് വരുന്നു.
വന് വികസന പദ്ധതികള് ഇവിടെ വരുന്നുണ്ട്.അതിനാല്‍ ജഹര അഞ്ചു ഭാഗമായി മാറിയിട്ടുണ്ട്.ജചരയിലെ ഏറ്റവും പ്രടനപെട്ട സ്ഥാലം ഖാസര്‍ അല്‍ അമര് ആണ്.ഇവിടെ ദാരാലം ജനങള് കാണാന് വരുന്നു.
No comments:
Post a Comment